mohanan-66

നീറിക്കോട്: കൊടുവഴങ്ങ കൊച്ചരികവേഴപ്പിള്ളി വീട്ടിൽ വി.ജി. മോഹനൻ (66- റിട്ട: സബ് രജിസ്റ്റാർ, ഇടപ്പള്ളി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: ബിബിൻ, യശിശി. മരുമകൾ: മീര (ജില്ലാ പഞ്ചായത്ത്, എറണാകുളം)