കൊച്ചി: തേവര മട്ടുമ്മൽ പരേതനായ എം കെ ജയപ്രകാശിന്റെ ഭാര്യ ഉഷ ജയപ്രകാശ് (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ.