pathumattu-70

കലൂർ: ദേശാഭിമാനി റോഡിൽ ശ്രീനാരായണ ക്രോസ് റോഡിൽ തരകൻ വീട്ടിൽ പാത്തുമത്ത് (70) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അലി റഹ്മാൻ (അനുപമ ടെക്‌സ്റ്റയിൽസ്, കലൂർ), നാസർ (ഐശ്വര്യ ടെസ്റ്റസയിൽസ്, നെട്ടൂർ), നസീമ, ജാസ്മിൻ, താഹിറ, വാഹിദ, ഫൗസിയ. മരുമക്കൾ: അബ്ദുൽഖാദർ, ബഷീർ, ഉസ്മാൻ, ഫാറൂഖ്, അബ്ബാസ്, നസീമ, സെമീന.