കലൂർ: ദേശാഭിമാനി ഫ്രണ്ട്‌സ് റോഡിൽ ഒഴീപറമ്പിൽ ഒ.ആർ.സുന്ദരൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: സുധീഷ്, ഷൈനി. മരുമക്കൾ: സുനിൽ കുമാർ, ജീന.