പിറവം: എസ്.എൻ.ഡി .പി യോഗം മുളക്കുളം നോർത്ത് ശാഖയിൽ ഇന്ന് ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 7.30 ന് ഗുരുദേവക്ഷേത്രത്തിൽ ഗുരുപൂജ.10 ന് സമൂഹപ്രാർത്ഥന ,തുടർന്ന് ഭജനാമൃതം ഉച്ചയ്ക്ക് 12.30ന് ശാഖാ പ്രസിഡന്റ് പി.കെ.രാജീവ് സമാധി ദിന സന്ദേശം നൽകും. 3.30 ന് സമർപ്പണം അന്നദാനം.