മൂവാറ്റുപുഴ: റാക്കാട് പെരുമാലിൽ (ഇടശ്ശേരിയിൽ) എൻ.കെ.നാരായണൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലില്ലി. മക്കൾ: അനുകുമാർ, അഖിൽ. മരുമക്കൾ: അനുമോൾ, ടെൽമ.