പിറമാടം: കടുവക്കാട്ട് ചാക്കോ ഉലഹന്നാൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പിറമാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സെലീന, സാബു, സജി. മരുമക്കൾ: ബാബു, ഷൈനി, ജെമി.