കൂത്താട്ടുകുളം:വ്യാപാരി വ്യവസായിസമിതി ഇടയാർ മേഖല കൺവെൻഷൻ സമിതി രക്ഷാധികാരി സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്‌തു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് റോബിൻ വൻനിലം മുഖ്യപ്രഭാഷണം നടത്തി.പി.പി. ജോണി, ബസന്ത് മാത്യു, ജോസ് വുഡ്ആർട്സ്, ഷൈജു ഒളിമ്പിക്സ്, രാജൻ എം.ജെ. ബിജു സ്റ്റാർ പ്ലാസ്റ്റ്,ബാബു കെ.വി. കെ.എം. മാത്യു, ദീപേഷ് കൊള്ളിമാക്കിൽ, സിജോ വടക്കേടത്ത് , ബിജോ പൗലോസ്, കിഷോർ, ലതിക രെജീഷ്, സന്ധ്യ ബിജു, ഷൈനു ബെന്നി എന്നിവർ സംസാരിച്ചു.