തൃപ്പൂണിത്തുറ: പുതിയകാവ് ചാലായിൽ പരേതനായ പ്രഭാകരന്റെ (റിട്ട.എസ്.എം.ഒ. ആയുർവേദ ) ഭാര്യ പങ്കജാക്ഷിയമ്മ (93 ) നിര്യാതയായി. മക്കൾ: ലീല, മുരളീധരൻ (റിട്ട.ആർ.ഡി.ഒ) ,ശാരദാമണി , ഗിരിജ , പ്രസന്ന,സത്യൻ ,ബാബു (പീപ്പിൾസ് ബാങ്ക്) ,സുനിൽ (ഫാക്ട് ).മരുമക്കൾ: പരേതനായ തമ്പി ,ഷൈല, പരേതനായ അപ്പുകുട്ടൻ,സുരേന്ദ്രൻ,മധു, ശ്രീദേവി, ആശ,സിന്ധു.