തൃക്കളത്തൂർ: പറക്കാട്ട് (അജയ്‌വിലാസത്തിൽ) ഗോവിന്ദൻ നായർ (തങ്കപ്പൻനായർ 86) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: അജയൻ , വിജയൻ (കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ). മരുമക്കൾ: സതി, സരസ്വതി.