പറവൂർ : പറവൂരിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ വാർഷികം ഇന്ന് വൈകിട്ട് നാലിന് വെളുത്താട്ട് ക്ഷേത്രം ഹാളിൽ നടക്കും. പ്രസിഡന്റ് പ്രൊഫ. കെ.എൻ. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.