കൊച്ചി : 19-ാമത് ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ക്വിസ്, സാഹിത്യ, പെയിന്റിംഗ് മത്സരങ്ങൾ ഒക്ടോബർ 18 ന് എറണാകുളം വടുതല ഡോൺബോസ്കോ സ്കൂളിൽ നടക്കും. മനുഷ്യശരീരത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം. വിവരങ്ങൾക്ക് : 9037582260.