pukasa
പുരോഗമനകലാസാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽസംസ്ഥാന ജനറൽ സെക്രട്ടറി അശോകൻചരുവിൽ ഉദ്ഘാടനം ചെയ്തു.. എ.എൽ രാമൻ കുട്ടി (പ്രസിഡന്റ് ) , എം.എൻ.അരവിന്ദാക്ഷൻ, സി.എൻ. കുഞ്ഞുമോൾ, പി. വേണുഗോപാൽ ( വെെസ് പ്രസിഡന്റുമാർ), സി.ആർ..ജനാർദ്ദനൻ (സെക്രട്ടറി), കെ.ആർ.. സുകുമാരൻ, എൻ .കെ.രാജൻ, സിന്ധു ഉല്ലാസ് ( ജോയിന്റ് സെക്രട്ടറിമാർ), എൻ. വി. പീറ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 37 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.