പീറ്റർ
വൈപ്പിൻ: റിട്ട. കൊച്ചിൻ പോർട്ട് ജീവനക്കാരൻ പനമ്പ്കാട് കാട്ടാശേരി പീറ്റർ (90) നിര്യാതനായി.ഭാര്യ : പരേതയായ എലീശ്വ. മക്കൾ: ലീല,ട്രീസ,ജോൺ, ഓമന, ജൂഡ്,ബെന്നി,ടെസ്സി, മിനി. മരുമക്കൾ : ആന്റണി, മാർട്ടിൻ, ബീന,കുര്യൻ, ലിസ്സി, ലീല,ജെസ്റ്റിൻ, ഷൈജൻ.
ഉഷ
വൈപ്പിൻ: വൈപ്പിൻ അഴീക്കകടവിൽ പരേതനായ സുകുമാരന്റെ ഭാര്യ ഉഷ (78) നിര്യാതയായി. മക്കൾ: സുഷമ, സുജി, സുരജി, കണ്ണൻ.മരുമക്കൾ: കാർത്തികേയൻ, മണി, മുരുകൻ, പ്രശാന്തി.