വരിയ്‌ക്കോലി: മുറിമറ്റത്തിൽ എം.ജി. കുര്യൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വരിയ്‌ക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി.