achamma81

തിരുവാണിയൂർ : പനിച്ചിക്കുഴിയിൽ പരേതനായ കുഞ്ഞിക്കുറു വർക്കിയുടെ മകൾ അച്ചാമ്മ വർക്കി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ഐ.പി.സി പുത്തൻകുരിശ് സെമിത്തേരിയിൽ.