സമാധിദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി നോർത്ത് 1392ാം ശാഖയിൽ സംഘടിപ്പിച്ച ശാന്തി യാത്രയ്ക്ക് പ്രസിഡന്റ് ടി.ജി.ജയഹർഷൻ, ദേവസ്വം പ്രസിഡന്റ് കെ.എൻ.സന്തോഷ്, ഷീബ സുദർശനൻ, സരസ സുധൻ, ബാബു വിജയാനന്ദ്, ഇ.വി.സത്യൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.