sndp
പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി.ശാഖായോഗം 1483ന്റെ കീഴിൽ ശ്രീനാരായണഗുരുദേവന്റെ 92-മത് സമാധിയാചരണതതിന്റെ ഭാഗമായി കൃഷ്ണനാശാൻകുടംബയുണിറ്റ് ആസ്ഥാനത്ത് നടന്ന ദീപക്കാഴ്

പനങ്ങാട്.പനങ്ങാട് തെക്ക് എസ്.എൻ.ഡി.പി.ശാഖായോഗം 1483-ന്റെ കീഴിൽ ശ്രീനാരായണഗുരുദേവന്റെ 92-മത് സമാധിദിനാചരണതതിന്റെ ഭാഗമായി കൃഷ്ണനാശാൻ കുടംബയുണിറ്റ് ആസ്ഥാനത്ത് നടന്ന ദീപക്കാഴ്ച കുടംബയോഗം കൺവീനർ പി.ആർ.അരവിന്ദൻ, ഓമനക്കുട്ടൻ, മനോജ്, രാജേഷ് തോപ്പിൽ, പി.യു.മോഹൻദാസ്,സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.