xavior91

കളമശേരി: ആദ്യകാല സി.പി.ഐ പ്രവർത്തകനായിരുന്ന ഇടപ്പള്ളി ടോളിൽ പരേതനായ കാച്ചപ്പള്ളി ജോസഫ് മകൻ സേവ്യർ (91) നിര്യാതനായി. ഭാര്യ :പരേതയായ ഏലിക്കുട്ടി. മക്കൾ: ജോസഫ് ഗഗാറിൻ ,ബീന. മരുമകൾ: ആഗ്നസ്.