ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം നാട്ടുവഴിവെളിയിൽ പരേതനായ രാഘവന്റെ ഭാര്യ നാരായണി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തൃപ്പുണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ. രാധ, രാമകൃഷ്ണൻ, കമലാധരൻ, വത്സ, രമ, ഉഷ, ഐഷ. മരുമക്കൾ: ഭാസ്കരൻ, രമ, സിൽവി, രാധാകൃഷ്ണൻ, സജീവൻ, പരേതനായ വേണു.