ഇടപ്പളളി സെക്ഷൻ പരിധിയിൽ വരുന്ന ഇടപ്പളളി, പോണേക്കര, കുന്നുംപുറം, അൽ അമ്മീൻ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചേരാനല്ലുർ സെക്ഷൻ പരിധിയിൽ വരുന്ന എല്ലാ ഭാഗങ്ങളിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യതി മുടങ്ങും.
ഗിരിനഗർ സെക്ഷൻ പരിധിയിൽ വരുന്ന പോണോത്ത് ക്ഷേത്രം, രവീന്ദ്രൻ റോഡ് ,ചെറുപറമ്പത്ത് റോഡ് എന്നിവിടങ്ങങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.
കോളേജ് സെക്ഷൻ പരിധിയിൽ ഓൾഡ് തേവര റോഡ്, ചർച്ച് ലാന്റിങ്ങ് റോഡ് ,ഫോർഷോർ റോഡ് ,പാർക്ക് അവന്യറോഡ്, രവിപുരം ജങ്ക്ഷൻ, റവന്യുടവർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ് വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.