കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ 25 ന് (ബുധൻ)​ രാവിലെ 10 മുതൽ 1മണിവരെ അസ്ഥിബലക്ഷയ നിർണയ ക്യാമ്പ് നടത്തും. എല്ലിന്റെ ബലനിർണയ ടെസ്‌റ്റ് സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ 24 ന് മുമ്പായി ആശുപത്രിയിൽ വിളിച്ച് പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 0484- 2206972, 2206073.