കൊച്ചി. കെ.എസ്.ഇ.ബി പള്ളുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസും സബ് ഡിവിഷൻ അസിസ്റ്ററ്റ് എക്സിക്യൂട്ടീവ് ഓഫീസും നാളെ (തിങ്കൾ) മുതൽ പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങും.ഇടക്കൊച്ചി അക്ക്വനസ് കോളേജ് കഴിഞ്ഞുള്ള ശ്രീകൃഷ്ണ ഷേത്രത്തിന് സമീപം പി.കെ.കുട്ടികൃഷ്ണൻ വൈദ്യർ റോഡിലുള്ള കെട്ടിടത്തിലാണ് പുതിയ ഓഫീസെന്ന് അധികൃതർ അറിയിച്ചു.