savad39

പളളൂരുത്തി: തങ്ങൾ നഗർ വാർമയിൽ പറമ്പിൽ പരേതനായ ഹമീദിന്റെ മകൻ എച്ച്.സവാദ് (39) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫഹദ്, ഹയ ഫാത്തിമ, ഹൻദ.