ഞാറക്കൽ : പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായിട്ടുള്ള കോഴിവളർത്തൽ പദ്ധതികൾക്കായി തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ രേഖയും റേഷൻകാർഡ് കോപ്പിയും സഹിതം 24 വരെ വെറ്ററിനറി ഡിസ്പെൻസറിയിൽ ഗുണഭോക്തൃ വിഹിതം അടയ്ക്കാമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. കോഴി വിതരണം 25ന് രാവിലെ 9 30ന് നടക്കും