എളമക്കര ഭാസ്കരീയം : ദേശീയ സേവാഭാരതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ രാവിലെ 10ന്
മട്ടാഞ്ചേരി മാർ സ്ളീവാ പള്ളി : മെൻസ് അസോസിയേഷന്റെ ദേശീയ സമ്മേളനം വിശുദ്ധ കുർബാന രാവിലെ 7.30ന്
വൈറ്റില അനുഗ്രഹ ഓഡിറ്റോറിയം : എറണാകുളം ജില്ല കരാട്ടെ ഡോജോസ് അസോസിയേഷന്റെ ജില്ല ജനറൽ ബോഡി യോഗം വൈകിട്ട് 4ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം :ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസും ഭഗവദ് ഗീതാ ക്ളാസും രാവിലെ 9ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : ചങ്ങമ്പുഴ അക്ഷര ശ്ളോക സദസ്സിന്റെ 17ാം വാർഷികവും ഓണാഘോഷവും രാവിലെ 10 മുതൽ
വല്ലാർപാടം പള്ളി : പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിവ്യബലി രാവിലെ 6 മുതൽ