raphel74

അങ്കമാലി: കറുകുറ്റി പൂവത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ റാഫേൽ (74)(റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കറുകുറ്റി സെ.സേവ്യർ ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ:ഗ്രേസി. മക്കൾ: പരേതനായ രാജു, ബിജു, സാജു. മരുമക്കൾ: ദീപ, നിഷ.