കുമ്പളം: കട്ടാഴത്ത് നന്ദവിഹാറിൽ പരേതനായ രാഘവൻകുട്ടി മേനോന്റെ ഭാര്യ രുഗ്മിണിയമ്മ(78) നിര്യാതയായി.സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.മക്കൾ: നന്ദഗോപാൽ (കൊച്ചി കപ്പൽശാല), രാജീവ്(പിഎൻബി മെറ്റ്‌ലൈഫ്). മരുമക്കൾ: ജ്യോതി (എഴുപുന്ന സഹകരണ ബാങ്ക്), മായ(എൽഡിസിഎൽ).