sndp
ഗുരുദേവ സമാധി ദിനത്തിൽ മരട് തെക്ക് എസ് എൻ.ഡി.പി.ശാഖയിൽ നടന്ന ഉപവാസ പ്രാർത്ഥനായജ്ഞം

മരട്:എസ്.എൻ.ഡി.പി .2769 നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവസമാധിദിനം ആചരിച്ചു.

ശാഖാ പ്രസിഡന്റ് സി.കെ.ജയൻ പതാകഉയർത്തി.ഗുരുമണ്ഡപ ഭൂമിയിലേക്ക് നടത്തിയ പ്രാർത്ഥനായാത്രയിലും,ശ്രീനാരായണ ഹാളിൽ നടന്ന ഉപവാസ യജ്ഞത്തിലുംനൂറുകണക്കിന് ഭക്തർ പങ്കെടുത്തു. വൈകുന്നേരം മഹാദീപക്കാഴ്ചയും നടന്നു.