ആലുവ: ഈട്ടുങ്കൽ പരേതനായ വേലായുധന്റെ മകൻ ഇ.വി. രാജൻ (78) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ബിനി,​ ബേബി,​ ബിന്ദു. മരുമക്കൾ: സ്റ്റാലിൻ,​ സുമ,​ ബിനി,​ മണികണ്ഠൻ.