മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുതിരക്കാലായിൽ എം.പി.ഇബ്രാഹിമിന്റെയും റംല ഇബ്രാഹിമിന്റെയും മകൻ റമീസും സൗത്ത് വാഴക്കുളം മറ്റപ്പിള്ളി ഐമുള്ളയുടെയും കദീജ ഐമുള്ളയുടെയും മകൾ ഫാത്തിമയും വിവാഹിതരായി.