മരട്.മരട് വടക്ക്എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽതുരുത്തി ഭഗവതിക്ഷേത്രസന്നിധാനത്തുളള ഗുരുമണ്ഡപത്തിൽ ശ്രീനാരായണഗുരുദേവസമാധിദിന ഉപവാസയജ്ഞം നടത്തുന്നു..