കോതമംഗലം: കീരംപാറ ഹൈമി വർഗീസ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചേലാട് ബസ്അനിയാ യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു എം വർഗീസ്, സലീല കോശി, സുനീല ജോർജ്. മരുമക്കൾ: മഞ്ജു മാത്യു, കോശി ജോർജ്, ജോർജ് ജേക്കബ്.