മൂവാറ്റുപുഴ: മുൻ പൊലീസ് ജൂനിയർ സൂപ്രണ്ട് മൂവാറ്റുപുഴ കടാതി കണ്ടവത്ത് കെ.പി. ശശിധരൻ (63) നിര്യാതനായി. ഭാര്യ: കുമാരി. മകൾ: ദൃശ്യ ( മാക്‌സ് വെൽ കടവന്ത്ര). മരുമകൻ: അനൂപ് സത്യനാഥ് (ദുബായ്).