കോതമംഗലം: വെളിയേൽച്ചാൽ മീമ്പിള്ളിൽ എം.വി. ദേവസ്യ (പാപ്പച്ചൻ - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിയോ (യു.കെ), ജിനോ, ജിൻസി. മരുമക്കൾ: ബീന (യു.കെ), ഷിബി, സജി.