varghese-77

കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് റിട്ട. ട്രേഡ് ഇൻസ്ട്രക്ടർ മാതിരപ്പിള്ളി ചുണ്ടാട്ട് സി.വി. വർഗീസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാർതോമ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: ആഷ്ബി, ജോൺസൺ. മരുമക്കൾ: കുഞ്ഞുമോൾ, വിനീത.