annam-99

കോതമംഗലം: നാടുകാണി കുന്നത്ത് അന്നം (99)നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, എൽസി, ജോയി. മരുമക്കൾ: വർഗീസ്, എൽസി, പരേതനായ പീറ്റർ.