thankappan

പെരുമ്പാവൂർ: പട്ടാൽ എടത്തൊട്ടിൽ തങ്കപ്പൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: നയന. നവീൻ. മരുമകൻ: മോഹനകൃഷ്ണൻ.