ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: മാമംഗലം റോഡ് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വൈകിട്ട് 6ന്

എറണാകുളം ടൗൺഹാൾ: എ.എൽ ജേക്കബ് അനുസ്മരണം വൈകിട്ട് 3.30ന് ഉദ്ഘാടനം രമേശ് ചെന്നിത്തല

വല്ലാർപാടം പള്ളി: വല്ലാർപാടത്തമ്മയുടെ തിരുന്നാൾ ദിവ്യബലി രാവിലെ 6.30 മുതൽ

നെട്ടേപ്പാടം സത്സംഗ മന്ദിരം: വനിതകൾക്ക് വേണ്ടി മുണ്ഡകോപനിഷദ് ക്ളാസ് രാവിലെ 10ന്

മൂലംപിള്ളി പിഴല പി.ഡബ്ല്യു.ഡി ബ്രിഡ്‌ജ് : നാവിക പാലത്തിന്റെ ഉദ്ഘാടനം വൈകിട്ട് 3.20ന്

വൈറ്റില തൈക്കൂടം സെന്റ് റാഫേൽ പള്ളി കമ്മ്യൂണിറ്റിഹാൾ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ രാവിലെ 9 മുതൽ