തോപ്പുംപടി: ചിറക്കൽ വെളിപ്പറമ്പിൽ ജോഷിയുടെ മകൻ ഹാൾഡൻ (13) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചിറക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മാതാവ്: ലിസി. സഹോദരങ്ങൾ: ജനിഷ, സിനിഷ.