chandran-charamam-

പറവൂർ : റിട്ട. നേവൽബേസ് ഉദ്യോഗസ്ഥൻ പറവൂത്തറ കുമാരമംഗലം കലാനിലയത്തിൽ കെ.എൻ. ചന്ദ്രൻ (93) നിര്യാതനായി. ഭാര്യ: പരേതയായ എ.ആർ. വാസന്തി. മക്കൾ: സുനിൽകുമാർ, സലിൽകുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: രതി, അനിത, ജീഷ.