dasan-78

പള്ളുരുത്തി: വെളി മങ്കാമഠീ നികർത്തിൽ ദാസൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, ഗിരീഷ്, പരേതനായ രമേശൻ. മരുമക്കൾ: ഷീല, ബിന്ദു, മിനി.