abraham-joseph-85

കോതമംഗലം: പുന്നേക്കാട് ചേലാക്കണ്ടത്തിൽ എബ്രഹാം ജോസഫ് (കുഞ്ഞേട്ടൻ - 85) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: റോയി, ബിന്ദു, ജെയ്‌സൺ, റൂബി (യു.കെ). മരുമകൾ: ലൗലി.