krishnan-80

മൂവാറ്റുപുഴ: നടുക്കര പുതിയകുന്നേൽ തടത്തിൽ കൃഷ്ണൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സന്തോഷ്, സാജു, സജീന, പരേതനായ സജീവൻ. മരുമക്കൾ: ദേവകി, ബിന്ദു, പരേതനായ റെജി.