പള്ളുരുത്തി: അർപ്പണ റോഡിൽ ഷെയ്ഖ് മൻസിലിൽ എസ്.എം. ഇബ്രാഹിം ഷെയ്ക്കിന്റെ മകൻ എസ്.എം. ഷാജഹാൻ (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10:30ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ. മക്കൾ: ഷെയ്ക്ക് ഇബ്രാഹിം, ഷൈയ്ക്ക് മുഹമ്മദ്, മുസ്തഫ, സജി നഹാസ്, ഷിഹാന മൻസൂർ. മരുമക്കൾ: നഹാസ് (സൗദി അറേബ്യ), മൻസൂർ .