komalam-75

നെടുമ്പശ്ശേരി: മേയ്ക്കാട് താപ്പാട്ട് കോമളം (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.