സൗത്ത് ചിറ്റൂർ: ചക്കാലക്കൽ സി.എ. ജോർജ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചിറ്റൂർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പ്രസ്റ്റീന. മക്കൾ: ഷൈനി, ഷാജി. മരുമക്കൾ: ബിനോയ്, സൂസൻ.