kuruvila-82

മൂവാറ്റുപുഴ: മേക്കടമ്പ് ചെറുപണ്ടാലിത്തോട്ടത്തിൽ സി.എം. കുരുവിള (കുഞ്ഞുക്കുറു - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സി.കെ. ബേബി (കെ.എസ്.ആർ.ടി.സി. മൂവാറ്റുപുഴ), റൂബി. മരുമക്കൾ: മഞ്ജു, ജോൺസൺ.