പാലാരിവട്ടം: സൗത്ത് ജനതാറോഡ് പരേതനായ ഇലവുങ്കൽ ആൽബർട്ട് തിയോഫിന്റെ (ഡോക്ക് ലേബർ ബോർഡ്) ഭാര്യ റോസ്‌ലിൻ ആൽബർട്ട് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഐവി ലൂയിസ്, റോസ് മേരി (സ്‌പൈസസ് ബോർഡ്), ഗ്രേഷ്യസ് (മാർട്ടിൻ), പരേതനായ മാക്‌സിൻ, പ്രിൻസ്, ഫ്‌ളവർ അജി, കിങ്സ്റ്റൺ. മരുമക്കൾ: ലൂയിസ്, സ്വപ്‌ന (ജനറൽ ആശുപത്രി, എറണാകുളം), അജി. സഹോദരങ്ങൾ : റെജീന, പരേതരായ തോമസ്, മേരി, സിസിലി.