ഹെൽമെറ്റ് സുരക്ഷയിൽ...കൊച്ചിയിലെത്തിയ വിനോദ സഞ്ചാരി സൈക്കിളിൽ നഗരം ചുറ്റുന്നതിനിടയിൽ സാധനം വാങ്ങാനായി കടയിൽ കയറിയപ്പോൾ റോഡരുകിൽ ഹെൽമറ്റ് ധരിച്ച് പിന്നിലെ ബസ്ക്കറ്റിലിരിക്കുന്ന കുഞ്ഞ്. പനമ്പള്ളിനഗറിൽ നിന്നുള്ള കാഴ്ച